KeralaLatest News

മാഹി മുന്‍ എസ്‌.ഐ. തൂങ്ങിമരിച്ച നിലയില്‍, മേലധികാരികളുടെ പീഡനമെന്ന് ആരോപണം

മേലധികാരികളുടെ മാനസിക പീഡനമാണ്‌ ആത്മഹത്യക്ക്‌ കാരണമെന്ന്‌ പറയപ്പെടുന്നു.

മാഹി: മാഹി മുന്‍ എസ്‌.ഐ. ബിമല്‍ കുമാറി(40)നെ പോലീസ്‌ സ്‌റ്റേഷന്‍ ക്വോട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേലധികാരികളുടെ മാനസിക പീഡനമാണ്‌ ആത്മഹത്യക്ക്‌ കാരണമെന്ന്‌ പറയപ്പെടുന്നു.

ഐഐടിയിലെ ഫാത്തിമ ലത്തീഫിന്‍റെ ആത്മഹത്യ: ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന് ഐഐടി അധികൃതർ

പുതുച്ചേരി നെട്ടപ്പാക്കം സ്റ്റേഷനിൽ ജോലി ചെയ്യുന്ന ബിമല്‍കുമാര്‍ ഡ്യൂട്ടിക്കു ശേഷം വീട്ടില്‍ പോകാതെ സ്‌റ്റേഷനടുത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ പോയിരുന്നു. പിറ്റേന്ന്‌ വൈകുന്നേരം ഡ്യൂട്ടി സമയമായിട്ടും എത്താഞ്ഞ്‌ അന്വേഷിച്ചപ്പോഴാണ്‌ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.

shortlink

Related Articles

Post Your Comments


Back to top button