Jobs & Vacancies

അംഗൻവാടി വർക്കർ, ഹെൽപ്പർ കൂടിക്കാഴ്ച

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഐ.സി.ഡി.എസ് അർബൻ 4 ഓഫീസിനു കീഴിലുള്ള ശ്രീകാര്യം, ആറ്റിപ്ര, കരിക്കകം, കഴക്കൂട്ടം, വേളി സോണലുകളിലെ അംഗൻവാടി വർക്കർ, ഹെൽപ്പർ അപേക്ഷകരുടെ ഇന്റർവ്യൂ 26 മുതൽ 30 വരെയും ഡിസംബർ അഞ്ച് മുതൽ പത്ത് വരെയും രാവിലെ ഒൻപതു മുതൽ മെഡിക്കൽ കോളേജ് സ്‌കൂളിന് സമീപമുള്ള താമരഭാഗം അംഗൻവാടി ഹാളിൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button