Latest NewsNewsIndia

ആയുധനിര്‍മാണ ഫാക്ടറിയില്‍ വൻ സ്‌ഫോടനം; സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ആയുധനിര്‍മാണ ഫാക്ടറിയില്‍ വൻ സ്‌ഫോടനം. ഇന്ത്യന്‍ സേനയ്ക്ക് ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ ആണ് സ്‌ഫോടനം നടന്നത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ALSO READ: ‘ഈ വില്‍പ്പന ശരിയാണ്, ഇത് മനസ്സിലാക്കാത്തത് കൊണ്ടാണ് ‘ പൊതുമേഖല ഓഹരികള്‍ വിൽക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച്‌ മുരളി തുമ്മാരുകുടി

ജല്‍ഗാവ് ജില്ലയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇന്ത്യന്‍ സേനയ്ക്ക് ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ ആണ് സ്‌ഫോടനം നടന്നത്പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button