Latest NewsNewsIndia

ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു; നിരവധി ആയുധങ്ങൾ കണ്ടെടുത്തു

റാ​യ്പു​ര്‍: ഛത്തീ​സ്ഗ​ഡി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ രണ്ട് മാ​വോ​യി​സ്റ്റു​ക​ളെ വ​ധിച്ച് സായുധസേന. പോ​ലീ​സും സാ​യു​ധ​സേ​ന​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​വ​രെ വ​ധി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഇവരുടെ പക്കൽ നിന്നും നിരവധി ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button