KeralaLatest NewsNews

എ​​​ന്‍​​​സി​​​പി​​​യെ പു​​​റ​​​ത്താ​​​ക്കി സി​​​പി​​​എം സ​​​ത്യ​​​സ​​​ന്ധ​​​ത തെ​​​ളി​​​യി​​​ക്ക​​​ണം; മുല്ലപ്പള്ളി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ന്‍​​​സി​​​പി​​​യെ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ല്‍ നി​​​ന്ന് പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്ന് വ്യക്തമാക്കി കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്‍ മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ രംഗത്ത്. ഒ​​​രു മ​​​ത​​നി​​​ര​​​പേ​​​ക്ഷ ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ഷ്ട്രീ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചാ​​​ണ് സി​​​പി​​​എം സം​​​സാ​​​രി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ല്‍ എ​​​ന്‍​​​സി​​​പി​​​യെ പു​​​റ​​​ത്താ​​​ക്ക​​ണമെന്നും ഇതിലൂടെ സത്യസന്ധത തെളിയിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. മ​​​ഹാ​​​രാ​​​​ഷ്‌​​ട്ര​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന രാ​​​​ഷ്‌​​ട്രീ​​​യ സം​​​ഭ​​​വ വി​​​കാ​​​സ​​​ങ്ങ​​​ള്‍ ഇ​​​ന്ത്യ​​​ന്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു ഗു​​​ണ​​​ക​​​ര​​​മ​​​ല്ല. ശി​​​വ​​​സേ​​​ന​​​യു​​​മാ​​​യി​​​ട്ട് രാ​​​​ഷ്‌​​ട്രീ​​യ ബ​​​ന്ധ​​​മു​​​ണ്ടാ​​​ക്കാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്ന് കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്‍ എ​​​ന്ന നി​​​ല​​​യി​​​ല്‍ നി​​​ല​​​പാ​​​ട് കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വ​​​ത്തെ നേ​​​ര​​​ത്തെ അ​​​റി​​​യി​​​ച്ച​​​താ​​​ണ്. അ​​​തി​​​ല്‍ ഇ​​​പ്പോ​​​ഴും ഉ​​​റ​​​ച്ചു നി​​​ല്‍​​​ക്കു​​​ക​​​യാണെന്നും കാ​​​ലി​​​ക്ക​​​ട്ട് സ​​​ര്‍​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കുമ്പോൾ മുല്ലപ്പളളി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button