
ലോകത്താകെ പടരുന്ന പ്രതിഷേധ സമരങ്ങളെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ ഡേവിഡ് ബ്രൂക്സ് എഴുതിയ ലേഖനം മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമന്‍ തര്‍ജ്ജമ ചെയ്തതിനെ കുറിച്ച് ബിജെപി മീഡിയ കോര്‍ഡിനേറ്റര്‍ സന്ദീപ് ആര്‍ വചസ്പതി. ആരെയാണ് ഇവര്‍ ഭയക്കുന്നത്. അല്ലെങ്കില്‍ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇവരെ പോലുള്ള മാധ്യമ പ്രവര്‍ത്തകരാണ് കേരളത്തെ തീവ്രവാദികളുടെ പറുദീസയാക്കുന്നത്. ഇവരുടെ ബൗദ്ധിക തണലിലാണ് തീവ്രവാദം കേരളത്തില്‍ തഴച്ചു വളരുന്നത്. ഇന്നല്ലെങ്കില്‍ നാളെ ഇതിനൊക്കെ നിങ്ങള്‍ മറുപടി പറയേണ്ടി വരുമെന്നും സന്ദീപ് പറയുന്നു. രണ്ട് വാര്‍ത്തകളുടേയും ലിങ്ക് സന്ദീപ് പോസ്റ്റിന് ചുവടെ ചേര്‍ത്തിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ലോകത്താകെ പടരുന്ന പ്രതിഷേധ സമരങ്ങളെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസിൽ ഡേവിഡ് ബ്രൂക്സ് എഴുതിയ ലേഖനം മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമൻ തർജ്ജമ ചെയ്തതാണിത്. ഇതിലെ ഒരു വരി മാത്രം നിഷ തർജ്ജമ ചെയ്തിട്ടില്ല. അത് യാദൃശ്ചികമെന്ന് വിശ്വസിക്കാൻ പറ്റില്ല. ഇവർക്കൊക്കെ ശമ്പളം നൽകുന്നത് ജയന്ത് മാമൻ മാത്യു ആണോ അതോ അൽ സവാഹിരി ആണോ. കൂറ് കണ്ട് ചോദിച്ചു പോകുന്നതാണ്.
ആരെയാണ് ഇവർ ഭയക്കുന്നത്. അല്ലെങ്കിൽ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത്. ഇവരെ പോലുള്ള മാധ്യമ പ്രവർത്തകരാണ് കേരളത്തെ തീവ്രവാദികളുടെ പറുദീസയാക്കുന്നത്. ഇവരുടെ ബൗദ്ധിക തണലിലാണ് തീവ്രവാദം കേരളത്തിൽ തഴച്ചു വളരുന്നത്. ഇന്നല്ലെങ്കിൽ നാളെ ഇതിനൊക്കെ നിങ്ങൾ മറുപടി പറയേണ്ടി വരും.
രണ്ടു വാർത്തകളുടെയും ലിങ്ക് ചുവടെ…
https://www.nytimes.com/…/21/opinion/populism-protests.html…
Read more at: https://www.manoramaonline.com/…/the-revolt-against-populis…
ലോകത്താകെ പടരുന്ന പ്രതിഷേധ സമരങ്ങളെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസിൽ ഡേവിഡ് ബ്രൂക്സ് എഴുതിയ ലേഖനം മനോരമ ന്യൂസിലെ നിഷാ…
Posted by Sandeep Vachaspati on Saturday, November 23, 2019
Post Your Comments