Latest NewsNewsInternational

ഇരയുമായി നീന്തി നീങ്ങുന്ന പാമ്പിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു

നീന്തൽക്കുളത്തിൽ വീണ പല്ലിയെ പിടിച്ച് നീന്തി നീങ്ങുന്ന പാമ്പിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലാണ് സംഭവം. മെലാനി ഒട്ടാവ എന്ന യുവതിയുടെ വീടിനു പിന്നിലുള്ള നീന്തൽക്കുളത്തിലാണ് പാമ്പ് വന്നത്. നീന്തൽക്കുളത്തിൽ ഇഴഞ്ഞിറങ്ങി പല്ലിയേയും വായിലാക്കി ഏറെ പണിപ്പെട്ടാണ് പാമ്പ് തിരികെ കരയിലേക്ക് കയറിയത്.തൊട്ടുമുന്നിലുണ്ടായിരുന്ന ചെറിയ മതിലും പാമ്പിന് തടസ്സമായി. വാൽ ഇഷ്ടികയുടെ ഇടയിൽ ഇറുകിപ്പിടിച്ച് തലതിരിഞ്ഞാണ് പാമ്പ് രക്ഷപെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button