Jobs & Vacancies

മൊബൈൽ ഫോൺ ടെക്‌നോളജി പഠിപ്പിക്കുന്നതിന് അധ്യാപകരെ നിയമിക്കുന്നു

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ തിരുവനന്തപുരം ട്രെയിനിംഗ് ഡിവിഷനിൽ മൊബൈൽ ഫോൺ ടെക്‌നോളജി പഠിപ്പിക്കുന്നതിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം. വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ സഹിതം ട്രെയിനിംഗ് ഓഫീസർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറോക്കോട്ട, തിരുവനന്തപുരം 695024 എന്ന വിലാസത്തിൽ നവംബർ 27ന് രാവിലെ 10.30ന് നേരിട്ടെത്തണം. ഫോൺ: 0471-2467728.

shortlink

Related Articles

Post Your Comments

Related Articles


Back to top button