KeralaLatest NewsNews

മലപ്പുറത്ത് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന വൻ സംഘത്തിലെ പ്രധാനി പിടിയിൽ

മലപ്പുറം: മലപ്പുറത്ത് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന വൻ സംഘത്തിലെ പ്രധാനി പിടിയിൽ. പുൽപറ്റ കൂട്ടാവിൽ വടക്കേതോടിക അബ്ദുൾ റഷീദാണ് പിടിയിലായത്. ഇയാളിൽ നിന്ന് ആന്ധ്രയിൽ നിന്നെത്തിച്ച അഞ്ച് കിലോ കഞ്ചാവും പിടിച്ചെടുത്തു.

ALSO READ: കൊല്ലത്ത് ബാങ്ക് അധികൃതരുടെ ക്രൂരത; സ്ത്രീകളെയും കുട്ടികളെയും അകത്തിട്ട് പൂട്ടി വീടും പറമ്പും ജപ്തി ചെയ്തു

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള വാഹന പരിശോധനക്കിടെയാണ് ബൈക്കിലെത്തിയ പ്രതി പിടിയിലായത്. ഇയാളിൽ നിന്ന് ആന്ധ്രയിൽ നിന്നെത്തിച്ച അഞ്ച് കിലോ കഞ്ചാവും പിടിച്ചെടുത്തു. ആന്ധ്രയിൽ നിന്ന് കിലോ 6000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 60,000 രൂപക്കാണ് ചെറുകിട വിൽപനക്കാർക്ക് കൈമാറിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button