KeralaLatest NewsNews

ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യ തീ​ർ​ഥാ​ട​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

പത്തനംതിട്ട: ശബരിമലയില്‍ ക്ഷേത്ര ദർശനത്തിനെത്തിയ തീര്‍ത്ഥാടകന്‍ കഴിഞ്ഞുവീണു മരിച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ജ​യ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ കാ​മേ​ശ്വ​ര​റാ​വു (40) വാ​ണ് നീ​ലി​മ​ല​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്.രാവിലെ 11.15ന് നീലിമല കയറവെ ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീഴുകയായിരുന്നു. ആന്ധ്രയില്‍ നിന്നെത്തിയ 28 പേരങ്ങുന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് കാമേശ്വരറാവു.

shortlink

Related Articles

Post Your Comments

Related Articles


Back to top button