Latest NewsNewsInternational

മ​യ​ക്കു​മ​രു​ന്നു സം​ഘ​വും പോ​ലീ​സും ത​മ്മി​ൽ വെ​ടി​വ​യ്പ് 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു

മെക്സിക്കോ : മ​യ​ക്കു​മ​രു​ന്നു സം​ഘ​വും പോ​ലീ​സും ത​മ്മി​ലുണ്ടായ വെ​ടി​വയ്‌പിൽ 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു. മെ​ക്സി​ക്കോ​യി​ൽ വി​ല്ല യൂ​ണി​യ​ൻ ന​ഗ​ര​ത്തി​ൽ ശ​നി​യാ​ഴ്ച പ​ക​ലാ​യി​രു​ന്നു സം​ഭ​വം. മ​രി​ച്ച നാ​ല് പേ​ർ പോ​ലീ​സു​കാ​രാ​ണ്. ആ​റ് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേറ്റു. പി​ക്ക​പ്പ് വാ​നി​ലെ​ത്തിയ ആ​യു​ധ​ധാ​രി​ക​ളാ​യ സം​ഘം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close