Latest NewsNewsIndia

കനത്ത മഴ; വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇന്ന് അ​വ​ധി

ചെ​ന്നൈ: ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ തി​രു​വ​ള്ളു​വ​ര്‍, തൂ​ത്തു​ക്കു​ടി, രാ​മ​നാ​ഥ​പു​രം എ​ന്നീ ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ള്‍​ക്കും കോ​ള​ജു​ക​ള്‍​ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കാ​ഞ്ചീ​പു​രം, ക​ട​ലൂ​ര്‍, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്കൂ​ളു​ക​ള്‍​ക്കും അ​വ​ധിയാണ്. പു​തു​ച്ചേ​രി​യി​ലെ സ്കൂ​ളു​ക​ള്‍​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്. മ​ദ്രാ​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും അ​ണ്ണാ സ​ര്‍​വ​ക​ലാ​ശാ​ല​യും തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button