KeralaLatest NewsNews

‘നാം രണ്ട് നമുക്ക് രണ്ട്’ ; കിടിലന്‍ ചലഞ്ചുമായി കേരള പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനത്തിന്റെ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്യുന്നവര്‍ക്ക് അഞ്ഞൂറ് രൂപയാണ് പിഴത്തുക. ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ഹെല്‍മെറ്റ് ചലഞ്ച് എന്ന ഹാഷ്ടാഗുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. ”ഹെല്‍മെറ്റ് ധരിച്ചുകൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ അയച്ചു തരൂ, മികച്ച ചിത്രങ്ങള്‍ ഞങ്ങള്‍ പോസ്റ്റ് ചെയ്യുന്നതാണ്” എന്ന് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

https://www.facebook.com/keralapolice/photos/a.135262556569242/2514059198689554/?type=3&__xts__%5B0%5D=68.ARDdeDbU_wB5lGlWLTUE0YhnyNZHMl4_JGFAP27wVMq1RsBrlBtsOIqUflxDymC0RL-Psnp7UqaxCXtS1_bO54uEuwsZY01j0UEscymMtgMH4fIKzwqhoHDxJfO3f5-a-MNASRzFmylyVwXRokMXrRj95Hof0N-X4jZcV1fH7rSuEcNRs_lkVXydGDFckQVPBJrGYaP7uoUAEdSOqk5qzkbrmxjHBKAhlhbJT6F5QX1AlWea41fwrYOl2hkN3PafZ54eOJvV-ckcLH85RbrhPE71W-b7r9ethpHj1EdbKIotq3mNxAXjIHk0aDL51mYHDWIDqjAty2N9LXUD7xbseJYuJg&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button