Latest NewsNewsIndia

ആ​യു​ധ​ധാ​രി​യാ​യ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ആ​യു​ധ​ധാ​രി​യാ​യ ഭീ​ക​ര​നെ പിടികൂടി. താ​രി​ഖ് ഹു​സൈ​ന്‍ വാ​നി എ​ന്ന ഭീ​ക​ര​നെ​യാ​ണ് സുരക്ഷാസേന പി​ടി​കൂ​ടി​യ​ത്. കി​ഷ്ത്‌​വാ​റി​ലെ ഇ​ഖ്‌​ല പാ​ല്‍​മ​ര്‍ സെ​ക്ട​റി​ല്‍ നി​ന്നാ​ണ് ഇയാളെ സൈ​ന്യം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ല്‍ നി​ന്ന് നി​ര​വ​ധി ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button