Latest NewsIndia

സ്‌കൂള്‍ കിണറ്റില്‍ സാമൂഹികവിരുദ്ധര്‍ വിഷം കലര്‍ത്തി; വിദ്യാർഥികൾ ആശുപത്രിയിൽ , നാലുപേർക്ക് ഗുരുതരം

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കി​ണ​റ്റി​ല്‍ നി​ന്ന് വെ​ള്ളം പമ്പ് ചെ​യ്ത് സ്‌​കൂ​ളി​ലെ തോ​ട്ടം ന​ന​ക്കു​ന്ന​തി​നി​ടെ ചി​ല വി​ദ്യാ​ര്‍​ഥി​ക​ള്‍ പൈ​പ്പി​ല്‍ നി​ന്ന് വെ​ള്ളം കു​ടി​ച്ചി​രു​ന്നു.

മം​ഗ​ളൂ​രു: സ്‌​കൂ​ള്‍ കി​ണ​റ്റി​ല്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ വി​ഷം ക​ല​ര്‍ത്തി. ഈ ​വെ​ള്ളം കു​ടി​ച്ച എ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ളെ വി​ഷ​ബാ​ധ​യേ​റ്റ നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍ നാ​ല് കു​ട്ടി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.ബെ​ല്‍ത്ത​ങ്ങാ​ടി ഷി​ബാ​ജെ പെ​ര്‍ള സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ക്കാ​ണ് വി​ഷ​ബാ​ധ​യേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കി​ണ​റ്റി​ല്‍ നി​ന്ന് വെ​ള്ളം പമ്പ് ചെ​യ്ത് സ്‌​കൂ​ളി​ലെ തോ​ട്ടം ന​ന​ക്കു​ന്ന​തി​നി​ടെ ചി​ല വി​ദ്യാ​ര്‍​ഥി​ക​ള്‍ പൈ​പ്പി​ല്‍ നി​ന്ന് വെ​ള്ളം കു​ടി​ച്ചി​രു​ന്നു.

ഗവര്‍ണര്‍ക്ക് മാവോയിസ്റ്റ് ഭീകരരുടെ ഭീഷണി കത്ത്: രാജ്ഭവന്‍ തകര്‍ക്കും

അ​ല്‍​പ​സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ള്‍ കു​ട്ടി​ക​ള്‍ക്ക് വ​യ​റു വേ​ദ​ന​യും ഛര്‍​ദി​യും അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ര്‍ന്ന് കി​ണ​റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വെ​ള്ള​ത്തി​ല്‍ വി​ഷം ക​ല​ര്‍ത്തി​യ​താ​യി വ്യ​ക്ത​മാ​യി.നാ​ല് വി​ദ്യാ​ര്‍ഥി​ക​ളെ ഗു​രു​ത​ര നി​ല​യി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റ് നാ​ല് വി​ദ്യാ​ര്‍​ഥി​ക​ളെ ബെ​ല്‍ത്ത​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.

shortlink

Post Your Comments


Back to top button