KeralaLatest NewsNews

ശ്രീദേവിയ്ക്കും കുഞ്ഞുങ്ങള്‍ക്കും വീട് വച്ച് കൊടുക്കാന്‍ ഡോ. ബോബി ചെമ്മണ്ണൂര്‍ തയ്യാര്‍

തിരുവനന്തപുരം• തിരുവനന്തപുരം കൈതമുക്ക് റെയില്‍വേ പുറമ്പോക്കില്‍ കുടില്‍കെട്ടി താമസിക്കുന്ന ശ്രീദേവിയുടെയും 6 കുട്ടികളുടെയും ദയനീയാവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ ഡോ. ബോബി ചെമ്മണ്ണൂര്‍ ഈ കുടുംബത്തിന് വീട് നിര്‍മ്മിച്ച്‌ നല്‍കാനുള്ള സന്നദ്ധത അറിയിച്ചു. ഡോ. ബോബി ചെമ്മണ്ണൂരിന്റെ സൗജന്യ ഭാവന പദ്ധതിയില്‍ ശ്രീദേവിയെയും കുടുംബത്തെയും ഉള്‍പ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു. വീടില്ലാത്ത നിരവധി കുടുംബങ്ങള്‍ക്ക് ഡോ.ബോബി ചെമ്മണ്ണൂരിന്റെ സൗജന്യ ഭാവന പദ്ധതി ആശ്രയമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button