KeralaLatest NewsNews

പ്ര​ശ്നം വ​ള​രെ ലാ​ഘ​വ​ത്തോ​ടെ​ കൈ​കാ​ര്യം ചെയ്‌തു; ഷെയിൻ നിഗം വിഷയത്തിൽ പ്രതികരണവുമായി ആ​ഷി​ക് അ​ബു

കൊ​ച്ചി: ഷെയിൻ നിഗവുമായി ബന്ധപ്പെട്ട വിഷയം വ​ള​രെ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് കൈ​കാ​ര്യം ചെ​യ്ത​തെന്ന ആരോപണവുമായി സംവിധായകൻ ആഷിക് അബു. വ​ധ​ഭീ​ഷ​ണി ഉ​ണ്ടെ​ന്ന ഷെ​യ്‍​ന്‍ നി​ഗ​മി​ന്‍റെ ആ​രോ​പ​ണം ഗൗ​ര​വ​മു​ള​ള​താ​ണെന്നും എന്നാൽ ആരുമിത് കാര്യമായി എടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷെ​യ്ന്‍ നി​ഗം പ്രശ്‌നം വ​ള​രെ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് കൈ​കാ​ര്യം ചെ​യ്തത്. സി​നി​മ മേ​ഖ​ല​യി​ല്‍ സു​താ​ര്യ​ത​വേ​ണ​മെ​ന്ന് നി​ര്‍​മാ​താ​ക്ക​ള്‍ അ​താ​വ​ശ്യ​പ്പെ​ട്ട​ത് സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും ആ​ഷി​ഖ് അ​ബു പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button