Latest NewsIndia

ഭര്‍ത്താവുമായി അവിഹിതബന്ധം: യുവതിയ്ക്ക് നേരെ ഭാര്യയുടെ ആസിഡ് ആക്രമണം

30 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

വിശാഖപട്ടണം: അവിഹിതബന്ധം ആരോപിച്ച്‌ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. ഖജുവാക മേഖലയിലെ സമതാ നഗറിലാണ് സംഭവം. ഭര്‍ത്താവുമായി അവിഹിത ബന്ധം ആരോപിച്ച്‌ ഭാര്യയാണ് യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. 30 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

കർണ്ണാടക തെരഞ്ഞെടുപ്പ്, എക്സിറ്റ് പോൾ ഫലം പുറത്ത്

നിരവധി തവണ വിലക്കിയിട്ടും യുവതി ഭര്‍ത്താവുമായുള്ള അവിഹിത ബന്ധം തുടര്‍ന്നതില്‍ പ്രകോപിതയായാണ് ഇവര്‍ ആസിഡ് ആക്രമണം നടത്തിയത്. അതേസമയം യുവതി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആഡിഡ് ഒഴിച്ച സ്ത്രീക്കെതിരെ പരാതി നല്‍കാന്‍ യുവതി തയ്യാറായിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button