Latest NewsUAENewsGulf

ഗൾഫ് രാജ്യത്തെ സ്‌കൂളുകള്‍ക്ക് നാലാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു

ദുബായ് : സ്‌കൂളുകള്‍ക്ക് നാലാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ച് യുഎഇ. വിദ്യാഭ്യാസ മന്ത്രാലായം ഇതുസംബന്ധിച്ച അറിയിപ്പ് വെള്ളിയാഴ്ച്ച പുറത്തിറക്കി.

ഡിസംബര്‍ 15 മുതല്‍ ആരംഭിച്ച് അടുത്ത വര്‍ഷം ജനുവരി ഒന്‍പത് വരെയാണ് അവധിയെന്നു ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നു. വാരാന്ത്യ അവധി ദിനങ്ങൾ കൂടി കഴിഞ്ഞ ശേഷം ജനുവരി 12നായിരിക്കും ക്ലാസുകള്‍ പുനരാരംഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button