KeralaLatest News

മണ്ണ് തിന്നു വിശപ്പടക്കിയ കുട്ടികളുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ

വിശപ്പ് സഹിക്കാനാവാത്തതോടെ മാതാവ് നാലു കുട്ടികളെ ശിശുക്ഷേമ സമിതിയെ ഏൽപിക്കുകയായിരുന്നു.

തി​രു​വ​ന​ന്ത​പു​രം: കൈ​ത​മു​ക്കി​ല്‍​നി​ന്ന്‌ സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ഏ​റ്റെ​ടു​ത്ത നാ​ല്‌ കു​ട്ടി​ക​ളു​ടെ പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​താ​വ് നി​ര​ന്ത​ര​മാ​യി മ​ര്‍​ദി​ച്ചി​രു​ന്ന​താ​യി കു​ട്ടി​ക​ള്‍ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് മൊ​ഴി ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.കൈ​ത​മു​ക്കി​ലെ പു​റമ്പോ​ക്കി​ല്‍ താ​മ​സി​ക്കു​ന്ന ഇവർ വിശപ്പ് സഹിക്കാനാവാത്തതോടെ മാതാവ് നാലു കുട്ടികളെ ശിശുക്ഷേമ സമിതിയെ ഏൽപിക്കുകയായിരുന്നു.

പുരുഷന്‍മാര്‍ തീര്‍ച്ചയായും ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

ക​ടു​ത്ത പ​ട്ടി​ണി കാ​ര​ണം കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​മ്മ അ​പേ​ക്ഷ ന​ല്‍​കി​യ​തോ​ടെ​യാ​ണ് ശി​ശു​ക്ഷേ​മ സ​മി​തി കുട്ടികളെ ഏറ്റെടുത്തത്. അപേക്ഷയിൽ ഒരു കുട്ടി വിശപ്പടക്കാനായി മണ്ണ് വാരി കഴിച്ചതായും പറഞ്ഞിരുന്നു. അതീവ മോശം പരിസ്ഥിതിയിലാണ് ഇവർ കഴിഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button