Latest NewsKeralaNews

എം ജി യൂണിവേഴ്സിറ്റി വിഷയത്തില്‍ ഗവര്‍ണര്‍ നല്‍കിയ മറുപടിക്കത്ത് പ്രതിപക്ഷ നേതാവ് പുറത്തു വിടണമെന്ന് വെല്ലുവിളിച്ച് കെടി ജലീല്‍

തിരുവനന്തപുരം: എം ജി യൂണിവേഴ്സിറ്റി വിഷയത്തില്‍ ഗവര്‍ണര്‍ നല്‍കിയ മറുപടിക്കത്ത് പ്രതിപക്ഷ നേതാവ് പുറത്തു വിടണമെന്ന് വെല്ലുവിളിച്ച് കെടി ജലീല്‍. മന്ത്രിക്കെതിരെ പരാമര്‍ശമുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് പറയുന്നത് താന്‍ ചെയ്യുമെന്നും കെടി ജലീല്‍ വ്യക്തമാക്കി. അതേസമയം, മന്ത്രി ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യു മാർച്ച് നടത്തി.

ALSO READ: സംസ്ഥാന പൊലീസിനായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കി

ജലീലിന്‍റെ മലപ്പുറം വളാഞ്ചേരിയിലെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിച്ച പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. പിന്നീട് പൊലീസുമായി ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് പൊലീസ് ലാത്തി വീശി.

shortlink

Related Articles

Post Your Comments

Related Articles


Back to top button