KeralaNattuvarthaLatest NewsNews

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

പാലക്കാട് : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പാലക്കാട് ആലത്തൂരിലുണ്ടായ ബൈക്കപകടത്തിൽ തരൂർ സ്വദേശി ഷിബു ആണ് മരിച്ചത്. രണ്ടു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

UPDATING..

shortlink

Related Articles

Post Your Comments

Related Articles


Back to top button