Latest NewsIndia

ബിജെപിക്ക് വന്‍മുന്നേറ്റം, 15 ല്‍ 10 മണ്ഡലങ്ങളിലും ലീഡ്, കോണ്‍ഗ്രസും ജെഡിഎസും രണ്ടിടത്ത്

ബെംഗളൂര്‍: കര്‍ണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകളില്‍ ബിജെപിക്ക് മുന്നേറ്റം.ആദ്യ ഫലസൂചനകള്‍ പുറത്ത് വന്ന് തുടങ്ങിയപ്പോള്‍ 15 മണ്ഡലങ്ങളില്‍ 10 ഇടത്ത് ബിജെപി സ്ഥാനാര്‍ത്ഥികളാണ് ലീഡ് ചെയ്യുന്നത്. രണ്ടിടത്ത് വീതം മാത്രമാണ് കോണ്‍ഗ്രസും ജെഡിഎസും മുന്നിട്ട് നില്‍കുന്നത്.

ഒരിടത്ത് സ്വതന്ത്രനും ആദ്യ മണിക്കൂറില്‍ ലീഡ് പിടിച്ചിട്ടുണ്ട്. ശിവാജി നഗറില്‍ കോണ്‍ഗ്രസിന്‍റെ റിസ്വാന്‍ അര്‍ഷാദ് ആദ്യ നിമിഷങ്ങളില്‍ മുന്നിട്ട് നിന്നെങ്കിലും പീന്നീട് ബിജെപി സ്ഥാനാര്‍ത്ഥി ലീഡ് പിടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button