Latest NewsKeralaNews

ചെ​രിപ്പു​ക​ള്‍​ക്കു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച്‌ ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന കഞ്ചാവ് പിടികൂടി

കു​മ​ളി: ചെ​രിപ്പു​ക​ള്‍​ക്കു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച്‌ ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന 100 ഗ്രാം ​ക​ഞ്ചാ​വ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അ​ട്ട​പ്പ​ള്ളം സ്വ​ദേ​ശി കൊ​ച്ചു പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ക്രി​സ്റ്റ​ഫ​ര്‍ പിടിയിലായി. കു​മ​ളി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. സ്കൂ​ള്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ഇയാളാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. ഇ​യാ​ളെ​ക്കു​റി​ച്ച്‌ നിരവതി പ​രാ​തി എ​ക്സൈ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ക്സൈ​സ് ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button