Latest NewsNewsInternational

ഗാസയിൽ ഇസ്രായേൽ വ്യോ​മാ​ക്ര​മ​ണം

ഗാ​സ: ഗാസയിൽ ഇസ്രായേൽ വ്യോ​മാ​ക്ര​മ​ണം. ഹ​മാ​സി​ന്‍റെ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധിച്ചാണ് ഇ​സ്ര​യേ​ല്‍ വി​മാ​ന​ങ്ങ​ള്‍ ഗാ​സ മു​നമ്പി​ലേ​ക്ക് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തിയത്. ആ​ര്‍​ക്കെ​ങ്കി​ലും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. ഗാ​സ​യി​ല്‍ നി​ന്ന് ദ​ക്ഷി​ണ ഇ​സ്ര​യേ​ലി​ലേ​ക്കു ശ​നി​യാ​ഴ്ച രാ​ത്രി മൂ​ന്നു റോ​ക്ക​റ്റു​ക​ള്‍ തൊ​ടു​ത്തി​രു​ന്നു. ഇത് ത​ങ്ങ​ളു​ടെ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച്‌ ഇസ്രായേൽ തകർത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button