Latest NewsKeralaNattuvarthaNews

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പൊങ്കാലക്കെത്തിയ സ്ത്രീകളുടെ ഇടയിലേക്ക് പാഞ്ഞുകയറി അപകടം : അഞ്ചുപേർക്ക് പരിക്കേറ്റു

ചെങ്ങന്നൂരിൽ : നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പൊങ്കാലക്കെത്തിയ സ്ത്രീകളുടെ ഇടയിലേക്ക് പാഞ്ഞുകയറി. അഞ്ചു സ്ത്രീകൾക്ക് പരിക്കേറ്റു. ചെങ്ങന്നൂരിനടുത്തെ  സ്ഥലത്തായിരുന്നു അപകടം ഉണ്ടായത്.

Also read : ശ്രീറാം വെങ്കിട്ട രാമന്‍ ഐഎഎസിന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം : കാറിന്റെ അമിതവേഗം സംബന്ധച്ച് വിദഗ്ധര്‍ പറയുന്നതിങ്ങനെ

റോഡരികിൽ പൊങ്കാല അടുപ്പ് കൂട്ടിയിരുന്ന സ്ത്രീകൾക്കിടയിലേക്കാണ് കാർ പാ‌ഞ്ഞുകയറിയത്. പരിക്കേറ്റവരെ തിരുവല്ലയിലെ സ്വക‌ാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button