Latest NewsKeralaNews

സം​സ്ഥാ​നം വ​ൻ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​ഞ്ഞി​ട്ടും അ​തി​നെ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്നി​ല്ല : വിമർശനവുമായി ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം വ​ൻ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​ഞ്ഞി​ട്ടും അ​തി​നെ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്നി​ല്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നി​കു​തി പി​രി​വി​ൽ സ​ർ​ക്കാ​രി​ന് ക​ടു​ത്ത അ​നാ​സ്ഥ​യാണ്. നി​കു​തി പി​രി​വ് കൂ​ട്ടാ​നും പാ​ഴ്ചെ​ല​വ് ഒ​ഴി​വാ​ക്കാ​നും സ​ർ​ക്കാ​ർ ന​ട​പ​ടി കൈ​ക്കൊ​ള്ളു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വിമർശിച്ചു.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ് ചെ​ല​വി​ന്‍റെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ വ​ൻ ധൂ​ർ​ത്ത് കാ​ണി​ക്കു​ന്നത്.  സം​സ്ഥാ​ന​ത്തെ 70 സ​ർ‌​ക്കാ​ർ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ​മാ​രെ യു​കെ​യി​ലെ കാ​ർ​ഡി​ഫി​ലേ​ക്ക് നേ​തൃ​ത്വ​പാ​ട​വ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് അ​യ​ക്കാ​നു​ള്ള നീ​ക്കം ഇ​ത്ത​ര​ത്തി​ലൊ​രു ധൂ​ർ​ത്തി​ന്‍റെ ഭാ​ഗ​മാണ്. റൂ​സ ഫ​ണ്ടി​ൽ നി​ന്നു​ള്ള ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വാ​ക്കു​ന്ന​തെ​ന്നാണ് സ​ർ‌​ക്കാ​ർ നൽകുന്ന വിശദീകരണം. എ​ന്നാ​ൽ, സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ളു​ടെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​മാ​യാ​ണ്  ഫ​ണ്ട് ന​ൽ​കു​ന്ന​ത്.

Also read : വെള്ളാപ്പള്ളി കോടികളുടെ അഴിമതി നടത്തി; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി മാവേലിക്കര യൂണിയൻ പ്രസിഡന്റ്

യു​ഡി​ഫ് ഭ​ര​ണ​കാ​ല​ത്ത് കോ​ള​ജു​ക​ളു​ടെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​മാ​യി റൂ​സ ഫ​ണ്ടി​ൽ നി​ന്ന് 30 കോ​ടി രൂ​പ​യോ​ളം രൂപ വിനിയോഗിച്ചിരുന്നു. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ , കേ​ന്ദ്രം പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്ക് ന​ൽ‌​കി​യ ഫ​ണ്ട് ധൂ​ർ​ത്ത​ടി​ക്കു​ക​യാണെന്നും മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ പ​ര്യ​ട​നം കൊ​ണ്ട് സം​സ്ഥാ​ന​ത്തി​ന് എ​ന്ത് ഗു​ണ​മാ​ണ് ഉ​ണ്ടാ​കു​ന്ന​തെന്നും ചെ​ന്നി​ത്ത​ല കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button