Latest NewsSaudi ArabiaNewsGulf

വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ് : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിൽ റാബകില്‍ ഖാലിദ് ബിദ്രീസ് ക്ലിനിക്ക് ജോലി ചെയ്തുവരികയായിരുവന്ന മലപ്പുറം സ്വദേശി അബ്ദുല്‍ വാഹിദാണ് മരണപ്പെട്ടത്. ജിദ്ദ റാബകിൽ രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button