USALatest NewsNews

ട്രംപിന് തിരിച്ചടി: ആരോപണങ്ങൾ ശക്തമായിരിക്കെ പ്രസിഡൻ്റ് ഇംപീച്ച്‌മെൻ്റ് നടപടി നേരിടണം

വാഷിങ്‌ടൺ: യു എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. രണ്ട് ആരോപണങ്ങളും ശക്തമായിരിക്കെ ട്രംപ് ഇംപീച്ച്‌മെൻ്റ് നടപടി നേരിടണം. മോശം പെരുമാറ്റം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ട്രംപ് നേരിടുന്നത്.

കഴിഞ്ഞ ദിവസം ജുഡീഷറി കമ്മിറ്റി ചെയർമാൻ ജെറി നാഡ്‌ലർ ദേശീയ സുരക്ഷയെ അപകടത്തിലാക്കും രീതിയിലാണ് പ്രസിഡൻ്റിൻ്റെ പ്രവർത്തനമെന്ന് വ്യക്തമാക്കിയിരുന്നു.

ALSO READ: തേനും പാലും ഒഴുകുന്ന സ്ഥലമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രാജ്യത്ത് ഗർഭം അലസിപ്പിക്കുന്ന അമ്മമാർ നിത്യകാഴ്ച, ലൈംഗിക അടിമകൾക്ക് മോചനമില്ല; ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ

മോശം പെരുമാറ്റം ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പ്രസിഡൻ്റ് നേരിടുന്നത്. ട്രംപ് ഭരണഘടനയെ മോശമായി ചിത്രീകരിക്കുകയും അതിനൊപ്പം ജനാധിപത്യത്തെ മോശം സാഹചര്യത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button