Latest NewsNewsOman

ഒ​മാ​നി​ലെ വി​ദേ​ശ നിക്ഷേ​പ​ക​രി​ല്‍ ഇ​ന്ത്യ​ന്‍ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ന്നി​ലെ​ന്ന് റി​പ്പോ​ര്‍​ട്ട്

മ​സ്ക​റ്റ്: ഒ​മാ​നി​ലെ വി​ദേ​ശ നി​ക്ഷേ​പ​ക​രി​ല്‍ മു​ന്നി​ല്‍ ഇ​ന്ത്യ​ന്‍ സ്ഥാ​പ​ന​ങ്ങ​ള്‍. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ ഉ​ള്ള വ്യാ​പാ​ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മ​സ്ക​റ്റ് ഇ​ന്ത്യ​ന്‍ എം​ബ​സ്സി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച വ്യാ​പാ​ര വ്യ​വ​സാ​യ സം​ഗ​മ​ത്തി​ലാ​ണ് മു​ന്‍ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച്‌ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ള്ള വ്യാ​പാ​ര തോ​തി​ല്‍ 6.7 % വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി വ്യക്തമാക്കുന്നത്. സ്പെ​ഷ്യ​ല്‍ ഇ​ക്ക​ണോ​മി​ക് സോ​ണ്‍ അ​ദ്ധ്യ​ക്ഷ​ന്‍ യാ​ഹ്യ സൈ​ദ് അ​ല്‍ ജ​ബ്‌​രിയാണ് ഇക്കാര്യം അറിയിച്ചത്.

Read also: സമ്പദ്‌വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ പ്രഖ്യാപിച്ച ഉത്തേജക പദ്ധതികള്‍ ഫലം കണ്ടുതുടങ്ങിയെന്ന് നിര്‍മ്മല സീതാരാമന്‍

2017 ഇ​ല്‍ ഒ​മാ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര തോ​ത് 4 ബി​ല്യ​ണ്‍ അ​മേ​രി​ക്ക​ന്‍ ഡോ​ള​ര്‍ ആ​യി​രു​ന്നു. 2018 ഇ​ല്‍ ഇ​ത് 6.7 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ആ​യി ഉ​യ​ര്‍​ന്നു. ഇ​രുമ്പ്,സ്റ്റീ​ല്‍, സി​മെ​ന്റ്, വ​ളം, കേ​ബി​ള്‍ , കെ​മി​ക്ക​ല്‍​സ്, തു​ണി​ത്ത​ര​ങ്ങ​ള്‍ തുടങ്ങിയ മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ന്ത്യ​ന്‍ കമ്പ​നി​ക​ള്‍ നി​ക്ഷേ​പം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button