Latest NewsNewsGulf

ഒമാന്‍ ഭരണാധികാരി ചികിത്സ കഴിഞ്ഞ് തിരിച്ചെത്തി

മസ്‌കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ചികിത്സ കഴിഞ്ഞ് ബെല്‍ജിയത്തില്‍ നിന്നും തിരിച്ചെത്തി. ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് ആണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ മാസം ഏഴിനാണ് സുല്‍ത്താന്‍ ആരോഗ്യ പരിശോധനക്കായി ബെല്‍ജിയത്തിലേക്ക് പുറപ്പെട്ടത്.

ALSO READ: ഒരു കോൺഗ്രസ് നേതാവ് ഇന്ത്യന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നത് അപലപനീയം; സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് സമൃതി ഇറാനി

ചുരുങ്ങിയ ദിവസം മാത്രമാണ് ബെല്‍ജിയത്തില്‍ ചികിത്സക്കായി ചെലവഴിക്കുകയെന്ന് ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button