Latest NewsIndia

വേട്ടയാടപ്പെട്ട് ഇന്ത്യയില്‍ എത്തിയ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം, ഇതിനെതിരെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കുന്നത് കോൺഗ്രസ്: നരേന്ദ്രമോദി

ഝാര്‍ഖണ്ഡ് ദുംകയില്‍ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂഡല്‍ഹി : പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ വേട്ടയാടപ്പെട്ട് അഭയാര്‍ത്ഥികളായി ഇന്ത്യയില്‍ എത്തുന്ന ന്യൂനപക്ഷ വിഭാഗത്തിന് പൗരത്വം നല്‍കുന്നതാണ് നിയമമായിരിക്കുന്നത്. 1000 ശതമാനവും ഇത് ശരിയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഝാര്‍ഖണ്ഡ് ദുംകയില്‍ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പൗ​ര​ത്വ ബി​ല്ലി​നെ സം​ബ​ന്ധി​ച്ച്‌ ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന​തെല്ലാം ഊ​ഹാ​പോഹ​ങ്ങ​ള്‍ : യോഗി ആദിത്യ നാഥ്

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലാണ് ഈ അക്രമ സംഭവങ്ങള്‍ അഴിച്ചുവിടുന്നത്.അഭയാര്‍ത്ഥികളായി ഇന്ത്യയില്‍ കഴിയുന്ന അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും അവര്‍ക്ക് ബഹുമാനം നല്‍കുകയും ചെയ്യേണ്ടത് ആവശ്‌യമാണ്. അത്രയും പീഡനങ്ങളാണ് ആ രജ്യങ്ങളില്‍ അവര്‍ക്ക് സഹിക്കേണ്ടി വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button