Latest NewsKeralaNattuvarthaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 65 കാരൻ പിടിയിൽ

പൊന്നാനി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 65 കാരൻ പിടിയിൽ. പൊന്നാനി പെരുമ്പടപ്പിൽ നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അവുണ്ടിത്തറ സ്വദേശി രാധാകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് സംഭവമുണ്ടായത്.

Also read : പീഡനക്കേസില്‍ പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ല : ഉന്നാവ് ജില്ലിയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ യുവതി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

കുട്ടിയുടെ മാതാവ് പരാതി നൽകിയതിനെ തുടർന്ന് ചൈൽഡ് ലൈനിന്റെ നിർദേശപ്രകാരം പെരുമ്പടപ്പ് പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button