KeralaNattuvarthaLatest NewsNews

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മൂന്നുപേർ മുങ്ങി മരിച്ചു : സംഭവം വയനാട്ടിൽ

കൽപ്പറ്റ : വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മൂന്നുപേർ മുങ്ങി മരിച്ചു. വയനാട്ടിലെ മേപ്പാടി ചുളിക്കയിൽ വ്യാ​ഴാ​ഴ്ച വൈ​കിട്ടുണ്ടായ  അപകടത്തിൽ കായംകുളം സ്വദേശികളാണ് മരിച്ചത്.മൂന്ന് പേർ സുരക്ഷിതരാണ്.

Also read : വഴിയോരക്കച്ചവടക്കാരുടെ പക്കല്‍ നിന്ന് ടാറ്റൂ പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു

വയനാട്ടിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനാണ് ആറംഗ സംഘമെത്തിയത്. മൃതദേഹങ്ങൾ മേപ്പാടിയിൽ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button