Latest NewsNewsEducation

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷ- രണ്ടാം സെമസ്റ്റർ ബി.ബി.എ – എൽ എൽ.ബി ഓണേഴ്സ് (2011 സ്‌കീം-2011 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ 29ന് ആരംഭിക്കും.

ബി.കോം സമ്പർക്ക ക്ലാസ് വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.കോം (സി.ബി.സി.എസ്.എസ്, 2019 പ്രവേശനം) സമ്പർക്ക ക്ലാസുകൾ 20 മുതൽ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ആരംഭിക്കും.

എൽ എൽ.ബി (ത്രിവത്സരം, 2008 സ്‌കീം-2014 പ്രവേശനം മാത്രം) സപ്ലിമെന്ററി അഞ്ചാം സെമസ്റ്റർ പരീക്ഷ ജനുവരി പത്തിനും മൂന്നാം സെമസ്റ്റർ പരീക്ഷ ജനുവരി 13നും ആരംഭിക്കും.

എൻറോൾമെന്റ് നമ്പർ 1954001 മുതൽ 1954802 വരെയുള്ളവർ 20, 22, 24 തീയതികളിലും 1954803 മുതൽ 1955602 വരെയുള്ളവർ 21, 22, 24 തീയതികളിലും 1955603 മുതൽ 1956402 വരെയുള്ളവർ 23, 26, 27 തീയതികളിലും 1956403 മുതൽ 1957208 വരെയുള്ളവർ 23, 26, 29 തീയതികളിലും ഹാജരാകണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2400288, 2407494.അഭിമുഖം 20ന് കോഴിക്കോട് സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിൽ 17ന് നിശ്ചയിച്ചിരുന്ന ഗസ്റ്റ് ഫാക്കൽറ്റി അഭിമുഖം 20ന് രാവിലെ 10.30ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button