Jobs & Vacancies

എംപ്ലോയബിലിറ്റി സ്‌കിൽസ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

ദേശമംഗലം ഐടിഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽസ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. യോഗ്യത: രണ്ട് വർഷത്തെ പ്രവൃത്തിപരിചയത്തോടുകൂടിയ എംബിഎ / ബിബിഎ അല്ലെങ്കിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയത്തോടുകൂടിയ സോഷ്യോളോജി / സോഷ്യൽ വെൽഫെയർ / ഇക്കണോമിക്‌സ് എന്നിവയിൽ എതെങ്കിലും ഒന്നിൽ ബിരുദം അല്ലെങ്കിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയത്തോടുകൂടിയ ഡിജിഇറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംപ്ലോയബിലിറ്റി സ്‌കിൽസ് നേടിയ പരിശീലനം. താൽപര്യമുളളവർ സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും സഹിതം ഡിസംബർ 23 രാവിലെ 11 ന് അഭിമുഖത്തിന് എത്തണം. ഫോൺ 04884 279944.

shortlink

Related Articles

Post Your Comments

Related Articles


Back to top button