KeralaLatest NewsNews

യുവാക്കൾക്ക് വെട്ടേറ്റു : സംഭവം പാലക്കാട്

ഷൊർണ്ണൂർ : രണ്ടു യുവാക്കൾക്ക് വെട്ടേറ്റു. പാലക്കാട് പുതുശേരിയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ആക്രമണത്തിൽ കല്ലേപ്പുള്ളി, ആലമ്പളം സ്വദേശികളായ വിഷ്ണു, റാഫിഖ് എന്നിവർക്ക് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും പോലീസ് പറഞ്ഞു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 

shortlink

Related Articles

Post Your Comments


Back to top button