KeralaLatest NewsNews

ആർഎസ്എസ് ഡിവൈഎഫ്ഐ സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകർക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴ ചുങ്കത്ത് ആർഎസ്എസ് ഡിവൈഎഫ്ഐ സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകർക്ക് പരിക്ക്. ചുങ്കം സ്വദേശികളായ അശ്വിൻ, സഞ്ജു പ്രകാശ്,സന്ദീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button