KeralaLatest NewsNews

തന്റെ കുടുംബം നടത്തിപ്പോന്ന ബിസിനസുകളെല്ലാം അവസാനിപ്പിക്കുന്നതായി ടോമിന്‍ തച്ചങ്കരി : ഇനിയുള്ള തന്റെ നാല് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തെ കുറിച്ചും, ഇതുവരെ ആരും അറിയാത്ത കാര്യങ്ങളെ കുറിച്ചും തുറന്നു പറഞ്ഞ് ടോമിന്‍ തച്ചങ്കരി

കൊച്ചി : തന്റെ കുടുംബം നടത്തിപ്പോന്ന ബിസിനസുകളെല്ലാം അവസാനിപ്പിക്കുന്നതായി ടോമിന്‍ തച്ചങ്കരി , ഇനിയുള്ള തന്റെ നാല് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തെ കുറിച്ചും, ഇതുവരെ ആരും അറിയാത്ത കാര്യങ്ങളെ കുറിച്ചും തുറന്നു പറഞ്ഞ് ടോമിന്‍ തച്ചങ്കരി. റിയാന്‍ സ്റ്റുഡിയോ അടക്കം തന്റെ കുടുംബം നടത്തിപ്പോന്ന ബിസിനസുകളെല്ലാം അവസാനിപ്പിക്കുന്നതായി ടോമിന്‍ തച്ചങ്കരി. ഭാര്യയുടെ മരണം തന്നെ മാറ്റിമറിച്ചെന്നും ഇനി ജീവിതത്തില്‍ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്നും തച്ചങ്കരി. ശേഷിക്കുന്ന നാലുവര്‍ഷത്തെ ഔദ്യോഗികജീവിതം, ഇതുവരെ ഉണ്ടായ കുറവുകള്‍ പരിഹരിക്കാനുള്ളതാണ്.

Read Also : എ ഡി ജി പി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ നിര്യാതയായി

അനിതയുടെ വേര്‍പാട് തന്റെ ചിന്തകളെതന്നെ മാറ്റിമറിച്ചു. മദിരാശി കേന്ദ്രമാക്കി വളര്‍ന്ന മലയാള സിനിമയെ രണ്ട് പതിറ്റാണ്ട് മുന്‍പ് കേരളത്തിലേക്കും പ്രത്യേകിച്ച് കൊച്ചിയിലേക്കും പറിച്ചുനടുന്നതില്‍ പ്രധാന പങ്കുവഹിച്ച റിയാന്‍ സ്റ്റുഡിയോയും അനുബന്ധ ബിസിനസുകളുമെല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണെന്നും തച്ചങ്കരി പറയുന്നു.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button