KeralaLatest NewsNews

മൂന്ന് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായി

മലപ്പുറം: പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി. പൊന്നാനി സ്വദേശികളായ സുൽഫിക്കർ, മുജീബ്, ഇവരുടെ ഒരു സുഹൃത്ത് എന്നിവരെയാണ് കാണാതായത്. അഞ്ചു ദിവസം മുമ്പാണ് ഇവര്‍ മത്സ്യബന്ധനത്തിനു പോയത്. തുടർന്ന് ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലാത്തതിനാൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button