KeralaLatest NewsNews

10 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം

ആലപ്പുഴ: 10 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം. കറ്റാനം ഭരണിക്കാവ് സ്വദേശി ദീപയെയാണ് ജീവപര്യന്തം ശിക്ഷിച്ചത്.
ആലപ്പുഴ ജില്ലാ ആഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 2011 ജനുവരി 1 നായിരുന്നു കേസിനാസ്പദമായ സംഭവം. വിഷം നല്‍കിയാരുന്നു ദീപ കുഞ്ഞിനെ കൊലപ്പെടുത്തിയത്.

ഭര്‍ത്താവിനേട് വഴക്കിട്ട് സ്വന്തം വീട്ടില്‍ പോയ ദീപ കുഞ്ഞിന് വിഷം നല്‍കുകയും ഒപ്പം ആത്മഹത്യക്കും ശ്രമിച്ചിരുന്നു. എന്നാല്‍ ആത്മഹത്യ ശ്രമം പരാജയപ്പെടുകയും കുഞ്ഞു മരണപ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button