KeralaLatest NewsNews

പ്രാദേശിക അവധി പ്രഖ്യാപിച്ചു

ശിവഗിരി തീർത്ഥാടന ഘോഷയാത്ര നടക്കുന്ന ഡിസംബർ 31ന് ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button