KeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം : 51കാരൻ പിടിയിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 51കാരൻ പിടിയിൽ. വടക്കാഞ്ചേരിയിൽ വാഴാനി സ്വദേശി കുര്യക്കോസാണ് അറസ്റ്റിലായത്. പെൺകുട്ടി വീട്ടുകാരോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്നു മാനസിക വൈകല്യമുള്ള കുട്ടിയോട് അയൽവാസിയായ ഇയാൾ മോശമായി പെരുമാറി എന്ന പരാതിയിൽ അറസ്റ്റ് ചെയുകയായിരുന്നു. പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button