Latest NewsIndiaNews

ഡിഎംകെ നേതാക്കളുടെ വസതികളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന : നിരോധിച്ച നോട്ടുകളുടെ വന്‍ ശേഖരം പിടിച്ചെടുത്തു

ചെന്നൈ : ഡിഎംകെ നേതാക്കളുടെ വസതികളില്‍ റെയ്ഡ്. മുന്‍ എംഎല്‍എ ജി ഇളങ്കോ, മകന്‍ ആനന്ദ്, ഡിഎംകെ നേതാക്കളായ റഷീദ്, ഷെയ്ഖ് എന്നിവരുടെ കോയമ്ബത്തൂരിലെയും ചെന്നൈയിലെയും വസതികളിൽ ആദായ നികുതി വകുപ്പിന്റെ. ഡല്‍ഹിയില്‍ നിന്നെത്തിയ ഉദ്യാഗസ്ഥരാണ് പരിശോധന നടത്തിയത്.

Also read : മഹാരാഷ്ട്രയിൽ ശിവസേന-കോൺഗ്രസ് -എൻ സി പി സഖ്യത്തിൽ പോരു മുറുകുമ്പോൾ സര്‍ക്കാര്‍ വിപുലീകരിക്കുന്നു; മന്ത്രിസഭയിലേക്ക് അജിത് പവാര്‍ എത്തും

ജി ഇളങ്കോയുടെ മകന്‍ ആനന്ദിന്റെ ബംഗ്ലാവില്‍ നിന്ന് നിരോധിച്ച നോട്ടുകളുടെ വന്‍ ശേഖരം പിടികൂടി. കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി സൂക്ഷിച്ചിരുന്ന 268 കെട്ട് ആയിരം രൂപ നോട്ടുകളാണ് കണ്ടെടുത്തത്. ഇവരുടെ ബിസിനസ് സ്ഥാപനങ്ങളിലും പരിശോധന നടത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button