Latest NewsKeralaNattuvarthaNews

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം വെമ്പായത്തിനു സമീപം പെരുങ്കുഴിയിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. നെടുമങ്ങാട് വെള്ളരികോണം സ്വദേശി മനു (27)വാണ് മരിച്ച ഒരാൾ. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Also read : വാഹനാപകടത്തിൽ 13പേർക്ക് പരിക്കേറ്റു : ഒരാളുടെ നില ഗുരുതരം

പത്തരയോടെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു പേരും മരണപെട്ടു. മൂന്നു യുവാക്കളും ഒരു ബൈക്കിൽ യാത്ര ചെയ്തിരുന്നവരാണെന്നാണ് ആശുപത്രിയിലെത്തിച്ചവർ പറഞ്ഞത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button