Latest NewsNewsInternational

വ്യോമാക്രമണത്തിൽ 18 പേര്‍ കൊല്ലപ്പെട്ടു

ടെഹ്‌റാൻ : വ്യോമാക്രമണത്തിൽ 18 പേര്‍ കൊല്ലപ്പെട്ടു. ഇറാഖിലും സിറിയയിലും ഇറാന്‍ സൈനികരെ ലക്ഷ്യമിട്ടു അമേരിക്കയാണ് വ്യോമാക്രമണം നടത്തിയത്. സിറിയന്‍ അതിര്‍ത്തിയിലുള്ള സൈനിക കേന്ദ്രം ലക്ഷ്യമാക്കി എഫ്15 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.

Also read : സൗദിയിൽ നൃത്തവേദിയിൽ കത്തിവീശി അക്രമണം നടത്തിയ പ്രതിക്ക് ശിക്ഷ വിധിച്ചു

ഇറാഖിലും സിറിയയിലുമുള്ള മൂന്ന് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു അമേരിക്കയുടെ ആക്രമണമെന്നു പെന്റഗണ്‍ സ്ഥിരീകരിച്ചു. ഇറാഖില്‍ മൂന്നുതവണയാണ് വ്യോമാക്രമണം ഉണ്ടായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button