Jobs & Vacancies

ഗസ്റ്റ് ലക്ചറർ നിയമനം: ഇന്റർവ്യൂ ആറിന്

പൂജപ്പുരയിലെ എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വുമൺ-ൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് ലക്ചറർ നിയമനം നടത്തുന്നു. എം.എസ്.സി മാത്തമാറ്റിക്‌സ്, നെറ്റ് യോഗ്യതയുളള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആറിന് രാവിലെ പത്തിന് കോളേജിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471-2343395, 2349232.

shortlink

Related Articles

Post Your Comments

Related Articles


Back to top button