Latest NewsKeralaNews

ദ്രവരൂപത്തിൽ കടത്താൻ ശ്രമിച്ച 1.4 കിലോ സ്വർണം പിടികൂടി : ഒരാൾ അറസ്റ്റിൽ

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദ്രവരൂപത്തിൽ കടത്താൻ ശ്രമിച്ച 1.4 കിലോ സ്വർണം പിടിച്ചെടുത്തു. ദുബായിൽ നിന്നെത്തിയ തൃശൂർ സ്വദേശി എം പി സുധീഷിനെയാണ് സ്വർണവുമായി കസ്റ്റംസ് എയർ ഇന്റലിജൻസ് പിടികൂടിയത്.ഷൂസിനുള്ളിലും പാന്റിൽ പ്രത്യേകം തയ്യാറാക്കിയ അറകളിലുമാണ് ഇയാൾ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

shortlink

Related Articles

Post Your Comments


Back to top button