KeralaNattuvarthaLatest NewsNews

വനം വകുപ്പിന്‍റെ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അപകടം : ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ഫോറസ്റ്റ് ഓഫീസർ മരിച്ചു

പാലക്കാട്: വനം വകുപ്പിന്‍റെ ജീപ്പ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ഫോറസ്റ്റ് ഓഫീസർ മരിച്ചു. അട്ടപ്പാടിയിലെ ചെമ്മണൂരിലുണ്ടായ അപകടത്തിൽ റെയ്ഞ്ച് ഓഫീസർ ശർമിളയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണപ്പെട്ടത്.

Also read : വീട്ടില്‍ നിന്നും ഭര്‍ത്താവിനെ പുറത്താക്കി കാമുകനോടൊപ്പം താമസം തുടങ്ങിയ യുവതിയെ തേടിയെത്തിയത് മരണം

പരിക്കേറ്റ് ചികിത്സയിലിരുന്ന ഡ്രൈവര്‍ അട്ടപ്പാടി മുക്കാലി സ്വദേശി ഉബൈദ് നേരത്തെ മരിച്ചിരുന്നു. കഴിഞ്ഞ മാസം 24 നാണ് സംഭവം. കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും ജീപ്പ് പുഴയിലേക്ക് മറിയുകയായിരുന്നു. ജീപ്പ് പൂര്‍ണ്ണമായും വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button