Jobs & Vacancies

ജോഗ്രഫി അധ്യാപക ഒഴിവ്

കഞ്ചിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച് എസ് എസ് ടി വിഭാഗത്തില്‍ ജോഗ്രഫി അധ്യാപക ഒഴിവുണ്ട്. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി മൂന്നിന് രാവിലെ 11 ന് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2567676, 9446875303.

shortlink

Related Articles

Post Your Comments

Related Articles


Back to top button